top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

തൊഴിയൂരിന്റെ സജീവ സാന്നിധ്യമായിരുന്ന രാജേട്ടന് ആദരാഞ്ജലികൾ


നമ്മുടെ നാടിന്റെ ആഘോഷങ്ങളിലും, വിവാഹ ചടങ്ങുകളിലും, സാമൂഹിക-സാംസ്കാരിക പരിപാടികളിലും നിറസാന്നിധ്യമായിരുന്ന പ്രിയപ്പെട്ട രാജേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു.

എപ്പോഴും പുഞ്ചിരിയോടെ എല്ലാവരോടും ഇടപഴകുകയും, നാടിന്റെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും ഒരുപോലെ പങ്കുചേരുകയും ചെയ്തിരുന്ന രാജേട്ടന്റെ വേർപാട് തൊഴിയൂരിന് തീരാനഷ്ടമാണ്.

 
 
 

Comments


bottom of page