top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

ഏപ്രിൽ മാസത്തെ റേഷൻ വിതരണം നീട്ടി.

തൊഴിയൂർ: 2026 ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ്‌ 5, 2026 വരെ നീട്ടിയതായി ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.


റേഷൻ കാർഡുടമകൾ ഈ അവസരം ഉപയോഗപ്പെടുത്തി നിർദ്ദിഷ്ട സമയത്തിനുള്ളിൽ റേഷൻ സാധനങ്ങൾ കൈപ്പറ്റണമെന്ന് അറിയിപ്പിൽ പറയുന്നു.


കൂടുതൽ വിവരങ്ങൾക്ക് സമീപത്തെ റേഷൻ കടയുമായി ബന്ധപ്പെടുക.






 
 
 

Comments


bottom of page