തൊഴിയൂർ മണ്ണാംകുളം റോഡ് താത്കാലികമായി അടക്കും
- Shukoor Sunena

- May 14
- 1 min read

നാളെ (15/05/2026) മുതൽ തൊഴിയൂർ സുനേന നഗറിൽ നിന്നും മണ്ണാങ്കുളം റോഡിൽ (PKB റോഡിന് സമീപം) കൾവർട്ട് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതാണ്.
പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ ഭാഗത്ത് റോഡ് താൽക്കാലികമായി അടച്ചിടുന്നതായിരിക്കും.
അതിനാൽ ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്നവർ കഴിയുന്നതും മറ്റ് വഴികൾ ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പൊതുജനങ്ങൾ എല്ലാവരും സഹകരിക്കണമെന്ന് വാർഡ് കൗൺസിലർ അറിയിച്ചു.




Comments