top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

പാലേമാവ് പള്ളിയുടെ പരിസരത്ത് വാട്ടർ കൂളർ സ്ഥാപിച്ചു.



തൊഴിയൂർ ഖത്തറിൽ പ്രവാസജീവിതം നയിക്കുന്ന ഒരു സുഹൃത്തിന്റെ ആഗ്രഹപ്രകാരം, പൊതുജനങ്ങൾക്ക് വെള്ളം കുടിക്കാൻ സൗകര്യമൊരുക്കുന്നതിനായി പാലേമാവ് പള്ളിയുടെ പരിസരത്ത് വാട്ടർ കൂളർ സ്ഥാപിച്ചു.

കൂളറിന്റെ സ്ഥാപനം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും ഇതിനകം പൂർത്തിയായിട്ടുണ്ട്.

ഇന്ന് 01 മെയ്‌ 2026 ജുമുഅ നമസ്കാരത്തിന് ശേഷം മഹല്ല് നിവാസികൾക്ക് ഈ സൗകര്യം ഉപയോഗിക്കാൻ കഴിയുന്നതാണ്.

ഈ സേവനപ്രവർത്തനം നാട്ടുകാർക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.

 
 
 

Comments


bottom of page