top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

Now in trial run Official Launch on April 16, 2026

20260131_091617.jpg.jpg

തൊഴിയൂർ സമ്പന്നമായ സംസ്കാരവും സൗഹൃദവും നിറഞ്ഞ ഒരു നാടാണ്. തൊഴിയൂരുമായി ബന്ധപ്പെട്ട അനുഭവങ്ങൾ, ഓർമ്മകൾ, ചരിത്രം, വിവരങ്ങൾ തുടങ്ങിയവ നാട്ടുകാരും തൊഴിയൂരുമായി ബന്ധമുള്ളവരും എഴുതിയും പങ്കുവെച്ചും ഒരുമിച്ച് സൂക്ഷിക്കുന്ന ഒരു വേദിയാണ് തൊഴിയൂർ.കോം.

land.jpg

തൊഴിയൂരിനെ അറിയാം

തൊഴിയൂരിനെക്കുറിച്ച് വിവിധ കാലങ്ങളിൽ തൊഴിയൂരിലെ പലരും എഴുതിയ ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ, പഠനങ്ങൾ എന്നിവ ഇവിടെ വായിക്കാം. നമ്മുടെ നാട്ടിന്റെ ചരിത്രവും സംസ്കാരവും ജീവിതരീതികളും കുറിച്ച് വിവിധ എഴുത്തുകാരുടെ കാഴ്ചപ്പാടുകൾ ഇതിലൂടെ പരിചയപ്പെടാം.

തൊഴിയൂരിനെക്കുറിച്ച് നിങ്ങൾക്കും പങ്കുവെക്കാം

തൊഴിയൂരിനെക്കുറിച്ച് നിങ്ങൾക്ക് അറിയാവുന്ന വിവരങ്ങൾ, പഴയ ചിത്രങ്ങൾ, ചരിത്രം, വാർത്തകൾ, കഥകൾ എന്നിവ ഞങ്ങളുമായി പങ്കുവെക്കൂ.
അത് പരിശോധിച്ച് Thozhiyoor.com-ൽ പ്രസിദ്ധീകരിക്കുന്നതാണ്.

bottom of page