top of page

തൊഴിയൂർ സമ്പന്നമായ സംസ്കാരവും സൗഹൃദവും നിറഞ്ഞ ഒരു നാടാണ്. തൊഴിയൂരുമായി ബന്ധപ്പെട്ട അനുഭവങ്ങൾ, ഓർമ്മകൾ, ചരിത്രം, വിവരങ്ങൾ തുടങ്ങിയവ നാട്ടുകാരും തൊഴിയൂരുമായി ബന്ധമുള്ളവരും എഴുതിയും പങ്കുവെച്ചും ഒരുമിച്ച് സൂക്ഷിക്കുന്ന ഒരു വേദിയാണ് തൊഴിയൂർ.കോം.

തൊഴിയൂരിനെ അറിയാം
തൊഴിയൂരിനെക്കുറിച്ച് വിവിധ കാലങ്ങളിൽ തൊഴിയൂരിലെ പലരും എഴുതിയ ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ, പഠനങ്ങൾ എന്നിവ ഇവിടെ വായിക്കാം. നമ്മുടെ നാട്ടിന്റെ ചരിത്രവും സംസ്കാരവും ജീവിതരീതികളും കുറിച്ച് വിവിധ എഴുത്തുകാരുടെ കാഴ്ചപ്പാടുകൾ ഇതിലൂടെ പരിചയപ്പെടാം.
bottom of page
